നേരമില്ലാ

 നേരമില്ലമ്മേ നേരമില്ലാ 

നേരം തിരയുവാൻ നേരമില്ലാ 

നേരമില്ലമ്മേ നേരമില്ലാ 

നേരറിഞ്ഞീടുവാൻ നേരമില്ലാ 

നേരിയ നോവിന്റെ നീറുമോര്മ 

നേരുന്നു നാരായ വേരുവരെ 

നേരെന്നെ തേടിയലഞ്ഞിടുമ്പോൾ 

നേർമയില്ലാതെ ഞാൻ നീങ്ങിടുന്നു 

നേരറിയാതെ നീ നേടിയതൊക്കെയും 

നാടറിയുമ്പോൾ നാണമാകും 

25/09/2020

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താള് (IDA-WDC 2023 ഓണം-സമ്മാനർഹമായ കഥ)

പ്രണയം

അവനവൻ