നേരമില്ലാ
നേരമില്ലമ്മേ നേരമില്ലാ നേരം തിരയുവാൻ നേരമില്ലാ നേരമില്ലമ്മേ നേരമില്ലാ നേരറിഞ്ഞീടുവാൻ നേരമില്ലാ നേരിയ നോവിന്റെ നീറുമോര്മ നേരുന്നു നാരായ വേരുവരെ നേരെന്നെ തേടിയലഞ്ഞിടുമ്പോൾ നേർമയില്ലാതെ ഞാൻ നീങ്ങിടുന്നു നേരറിയാതെ നീ നേടിയതൊക്കെയും നാടറിയുമ്പോൾ നാണമാകും 25/09/2020